സര്‍വെ & ലാന്‍റ് റെക്കോര്‍‍ഡ്സ് ഡയറക്ടര്‍മാരു അവരുടെ പ്രവര്‍ത്തന കാലയളവും

സര്‍വെ & ലാന്‍റ് റെക്കോര്‍‍ഡ്സ് ഡയറക്ടര്‍മാരു അവരുടെ പ്രവര്‍ത്തന കാലയളവും

നമ്പര്‍ പേര് ആരംഭം അവസാനം
1 ശ്രീ പി. ഗോവിന്ദ മേനോന്‍ 1-11-56 13-2-58
2 ശ്രീ. എ. ഗിരിജാ വല്ലഭമേനോനന്‍ 14 -2-58 30-1-73
3 ശ്രീ. പി. ബാലകൃഷ്ണന്‍ നായര്‍ 31-1-73 30-1-77
4 ശ്രീ. കെ. ബാലകൃഷ്ണക്കുറുപ്പ് ഐ.എ.എസ്. 31-1-77 31-5-80
5 ശ്രീ. പി. ശ്രീധരമേനോന്‍ ഐ.എ.എസ്. 5-6-80 31-3- 81
6 ശ്രീ. കെ. കൃഷ്ണന്‍കുട്ടി (ഐ/സി) 1-4 -81 2-7-81
7 ശ്രീ. വി.കെ. ബാലകൃഷ്ണ മേനോന്‍ ഐ.എ.എസ്. 3-7-81 1-6-82
8 ശ്രീ. കെ. കൃഷ്ണന്‍കുട്ടി (ഐ/സി) 2-6-82 9-12-82
9 ശ്രീ. ടി.സി. ബാലകൃഷ്ണന്‍ നായര്‍ ഐ.എ.എസ്. 10-12-82 14-7-83
10 ശ്രീ. കെ. കൃഷ്ണന്‍കുട്ടി (ഐ/സി) 15-7-83 29-5-84
11 ശ്രീ. ടി.സി. ബാലകൃഷ്ണന്‍ നായര്‍ ഐ.എ.എസ്. 30-5-84 24-9-84
12 ശ്രീ. കെ. കൃഷ്ണന്‍കുട്ടി (ഐ/സി) 25-9-84 3-2-85
13 ശ്രീ. കെ. കൃഷ്ണന്‍കുട്ടി 4-2-85 30-6- 85
14 ശ്രീ. ടി. രവീന്ദ്രന്‍തമ്പി ഐ.എ.എസ്. 5-7-85 6-1-86
15 ശ്രീ. ടി. രവീന്ദ്രന്‍തമ്പി ഐ.എ.എസ്. (അഡീഷണല്‍ ചാര്‍ജ്) 7-1-86 13-6-86
16 ശ്രീ. വി.കെ. പത്മനാഭന്‍ നമ്പ്യര്‍ (ഐ സി) 14-6-86 22-2-87
17 ശ്രീ. രവീന്ദ്രന്‍തമ്പി ഐ.എ.എസ് 23-2-87 16-7-87
18 ശ്രീ. വി.കെ. പത്മനാഭന്‍ നമ്പ്യര്‍ (ഐ സി) 16- 7-87 10 – 8-87
19 ശ്രീ.കെ.ബി.എ. ഹമീദ് ഐ.എ.എസ് 10-8-87 24 -2–88
20 ശ്രീ. വി.കെ. പത്മനാഭന്‍ നമ്പ്യര്‍ ഐ.എ.എസ് (ഐസി) 24-2-88 20-7 88
21 ശ്രീ. മുഹമ്മദ് റിയാസുദ്ദീന്‍ ഐ.എ.എസ്. 20-7-88 10-8-88
22 ശ്രീ. വി.കെ. പത്മനാഭന്‍ നമ്പ്യര്‍ (ഐസി) 11-8-88 30-8-88
23 ശ്രീ. സി. രവി. ഐ.എ.എസ്. 31-8-88 27-9-89
24 ശ്രീ. വി.കെ. പത്മനാഭന്‍ നമ്പ്യര്‍ (ഐസി) 28-9-89 30-9-89
25 ശ്രീ. വി.കെ. പത്മനാഭന്‍ നമ്പ്യര്‍ 1-10-89 31-10-89
26 ശ്രീ. ബി.കെ. ജയ്​സ്വര്‍ ഐ.എ.എസ്. 1-11- 89 13-9-94
27 ശ്രീ.ജെ. സുധാകരന്‍ ഐ.എ.എസ്. 14- 9-94 30- 10-96
28 ശ്രീ.വി.എസ്. സെന്തിന്‍ ഐ.എ.എസ്. 1-11-96 31-3-97
29 ശ്രീ. കെ. എം.സോമന്‍ (ഐ സി) 1-4 –97 31-5-97
30 ശ്രീ. കെ. ചന്ദ്രശേഖര ബാബു ഐ.എ.എസ്. 1-6-97 5-10-98
31 ശ്രീ. പി. എം. കുര്യാക്കോസ് ഐ.എ.എസ്. 1-12-99 5-7-00
32 ശ്രീ. വി.കെ. വാസുദേവന്‍ ഐ.എ.എസ്. 6-7-2000 31-3-01
33 ശ്രീ. കെ.എം. സോമന്‍ 1-4-2001 30-5-01
34 ശ്രീ. എസ്. ശ്രീനിവാസന്‍ ഐ.എ.എസ്. 1-7-2001 15-9-01
35 ശ്രീ.കെ.ശശിധരന്‍ ഐ.എ.എസ്. 1-10-2001 24-7-04
36 ശ്രീ.എ. വേലായുധന്‍ (ഐ സി) 24-7-2004 31-8-04
37 ശ്രീ.എ. വേലായുധന്‍ 1-9-2004 30-4-05
38 ശ്രീ. കെ.എസ്. ചന്ദ്രശേഖരന്‍ (ഐ സി) 1-5-2005 11-06-2006
39 ശ്രീ. പി.പി. ഗോപി ഐ.എ.എസ് 12-06-2006 11-05-2007
40 ശ്രീ. ഡോ. വി.എ​. ഗോപാലമേനോന്‍ ഐ.എ.സ് 12-05-2007 18-05-2007
41 ശ്രീ. ഡോ. എസ്. രവീന്ദ്രന്‍ ഐ.എ.എസ് 19-05-2007 31-01-2009
42 ശ്രീമതി. എസ്. ലളിതാംബിക ഐ.എ.എസ് 04-02-2009 07-06-2009
43 ശ്രീ. ഡോ. എസ്. രവീന്ദ്രന്‍ ഐ.എ.എസ് 08-06-2009 04/06/2010
44 ശ്രീ. പി.ജി തോമസ് ഐ.എ.എസ് 24-06-2010 01-08-2010
45 ശ്രീ. ഡോ. എസ്. രവീന്ദ്രന്‍ ഐ.എ. എസ് 02-08-2010 15-02-2011
46 ശ്രീ. വി. കെ ബാലകൃഷ്ണൻ .ഐ.എ.എസ് 16-02-2011 3-07-2011
47 ശ്രീമതി. കെ. ബി. വൽസലകുമാരി ഐ.എ.എസ് 4-07-2011 3-5-2011
48 ശ്രീ.എം.ജി രാജമാണിക്യം ഐ.എ.എസ് 3-05-2012 13-12-2013
49 ശ്രീ. ഡോ.എ കൗശികൻ ഐ.എ.എസ് 13-12-2013 24-03-2014
50 ശ്രീമതി. മിത്ര.റ്റി ഐ.എ എസ് 24-03-2014 23-04-2015
51 ശ്രീ.കെ ജീവൻ ബാബു ഐ.എ.എസ് 24-03-2015 18-08-2015
52 ശ്രീ. മിർമുഹമ്മദ് അലി ഐ.എ.എസ് 10-8-2015 18-04-2016
53 ശ്രീമതി. ഇ.ആർ ശോഭന (അഡീഷണർ ചാർജ്ജ്) 18-04-2016 27-04-2016
54 ശ്രീ. മിർമുഹമ്മദ് അലി ഐ.എ.എസ് 27-04-2016 21-05-2016
55 ശ്രീ.കാർത്തികേയൻ ഐ.എ.എസ് (അഡീഷണൽ ചാർജ്ജ്) 21-05-2016 16-06-2016
56 ശ്രീ. മിർമുഹമ്മദ് അലി ഐ.എ.എസ് 16-06-2016 17-08-2016
57 ശ്രീമതി. ഇ.ആർ ശോഭന (അഡീഷണർ ചാർജ്ജ്) 17-08-2016 22-08-2016
58 ശ്രീ. ഇ.ദേവദാസ് ഐ.എ.എസ് 22-08-2016 13-12-2016
59 ശ്രീ.കെ.ഗോപാലകൃഷ്ണൻ ഐ.എ.എസ് 13-12-2016 17-08-2018
60 ശ്രീ.പാട്ടീൽ അജിത്ത് ഭഗവത് റാവു ഐ.എ.എസ് 17-08-2018 08-11-2018
61 ശ്രീമതി. ഇ.ആർ ശോഭന (അഡീഷണർ ചാർജ്ജ്) 08-11-2018 14-11-2018
62 ശ്രീ. അബ്ദുൾ നാസർ ഐ.എ.എസ് (അഡീഷണൻ ചാർജ്ജ്) 14-11-2018 01-12-2018
63 ശ്രീ.പാട്ടീൽ അജിത്ത് ഭഗവത് റാവു ഐ.എ.എസ് 01-12-2018
64 ശ്രീ. വി. ആര് പ്രേംകുമാര് ഐ.എ.എസ്. 09/10/2019 13/03/2020

നിലവില്‍ ശ്രീ.പാട്ടീൽ അജിത്ത് ഭഗവത് റാവു ഐ.എ.എസ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരുന്നു.