സ്ഥാപന ഘടനയും സംവിധാനവും
സംസ്ഥാന രൂപീകരണത്തിനുമുന്പ് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ സംസ്ഥാനങ്ങളില്‍ വിന്യസിച്ചിരുന്ന ഉദ്യോഗസ്ഥരെ ഡയറക്ടര്‍ ഓഫ് സര്‍വെ & ലാന്‍ഡ് റെക്കോര്ഡ്സിനുകീഴില് ഏകോപിപ്പിച്ച് 1.11.1956 നാണ് നിലവിലുള്ള സര്‍വ്വെ& ലാന്റ് റെക്കോര്‍ഡ്സ് വകുപ്പ് രൂപീകരിച്ചത്. തുടര്‍ന്ന് 31.01.1977 മുതല്‍ ഡയറക്ടര്‍, ഐ.എ.എസ് വിഭാഗത്തില്‍നിന്നുള്ള ഉദ്യോഗസ്ഥനായിരിക്കണം എന്ന് നിശ്ചയിക്കുകയും തസ്തിക അഡീഷണല്‍ ഡയറക്ടര്‍ എന്ന് നിശ്ചയിക്കുകയും ചെയ്തു.
മൂന്ന് വിഭാഗമാണ് പ്രധാനമായും വകുപ്പിലുള്ളത്. ഒന്ന്, പ്രധാന സര്‍വ്വെയര്‍മാരും സര്‍വെയര്‍മാരും അടങ്ങിയ ഫീല്‍ഡ് വിഭാഗം, പ്രധാന ഡ്രാഫ്റ്റ്മാന്‍മാരും, ഡ്രാഫ്റ്റ്മാന്‍മാരും അടങ്ങിയ ഓഫീസ് വിഭാഗം മറ്റൊന്ന് ഭരണനിര്‍വഹണ വിഭാഗം. രണ്ട് വിഭാഗങ്ങളെ മനുഷ്യശേഷി2:1 എന്ന അനുപാതത്തിലാണ്. റവന്യൂ വകുപ്പില്‍നിന്നും വിന്യസിച്ചിരിക്കുന്ന ജീവനക്കാരാണ് ഭരണനിര്‍വഹണ വിഭാഗത്തില്പ്രവര്ത്തിക്കുന്നത്. അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിതനായിട്ടുള്ള ഡെപ്യൂട്ടി കളക്ടര്‍ വിഭാഗത്തിന്റെ മേല്‍നോട്ടം വഹിക്കുന്നു. പ്രധാന ഓഫീസിലുള്ളഅഡീഷണല് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, രണ്ട് മേഖലാ ജോയിന്റ് ഡയറക്ടര്‍മാര്‍, ഡയറക്ടറേറ്റിലുള്ള 12 ഫീല്‍ഡ് വിങ്ങ് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ എന്നിവര്‍ ഡയറക്ടറെ സഹായിച്ചുവരുന്നു. ഓരോ ജില്ലയിലുമുള്ള അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ റീസര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്ന സൂപ്രണ്ടിന്റെ മേല്‍നോട്ടത്തില്‍ ഭൂരേഖ പ്രമാണങ്ങള്‍ പരിപാലിച്ചു വരുന്നു.
The strength of the technical staff |
||||
---|---|---|---|---|
Sl.No | DESIGNATION | TOTAL STRENGTH | PERMANENT | TEMPORARY |
1 | DIRECTOR | 1 | 1 | |
2 | ADDITIONAL DIRECTOR | 1 | 1 | |
3 | JOINT DIRECTOR | 2 | 2 | |
4 | DEPUTY DIRECTOR(FIELD) | 12 | 12 | |
5 | DEPUTY DIRECTOR(OFFICE) | 3 | 3 | |
6 | ASSISTANT DIRECTOR(FIELD) | 16 | 3 | 13 |
7 | ASSISTANT DIRECTOR(OFFICE) | 4 | 1 | 3 |
8 | SURVEY SUPERINTENDENT | 65 | 16 | 49 |
9 | TECHNICAL ASSISTANT | 19 | 19 | |
10 | HEAD SURVEYOR | 279 | 12 | 267 |
11 | HEAD DRAFTSMAN | 138 | 7 | 131 |
12 | SURVEYOR | 1678 | 417 | 1261 |
13 | DRAFTSMAN | 830 | 192 | 638 |
14 | TRACER | 19 | 19 | |
15 | BINDER | 42 | 7 | 35 |
16 | CUTTER | 1 | 1 | |
17 | DRIVER | 19 | 1 | 18 |
18 | PHOTOGRAPHER | 1 | 1 | |
19 | BLUE PRINTER | 1 | 1 | |
20 | CHAIN MAN | 40 | 40 | |
21 | PRESSMAN | 3 | 3 | |
22 | PRINTER | 3 | 3 | |
23 | PRINTING EXPERT | 1 | 1 | |
24 | HELIOZINCOGRAPHER | 1 | 1 | |
25 | ASSISTANT SECRETARY | 1 | 1 | |
26 | FINANCE OFFICER | 1 | 1 | |
27 | SENIOR SUPERINTENDENT | 2 | 2 | |
28 | JUNIOR SUPERINTENDENT/MANAGER | 20 | 3 | 17 |
29 | CONFIDENTIAL ASSISTANT | 4 | 2 | 2 |
30 | FAIR COPY SUPERINTENDENT | 1 | 1 | |
31 | HEAD CLERK | 29 | 1 | 28 |
32 | SENIOR/JUNIOR CLERK | 236 | 34 | 202 |
33 | TYPIST(LD/UD/SENIOR GRADE/SELECTION GRADE) | 69 | 7 | 62 |
34 | ATTENDER | 45 | 9 | 36 |
35 | OFFICE ATTENDANT | 216 | 21 | 195 |
36 | NIGHT GUARD | 1 | 1 | |
TOTAL | 3804 | 805 | 2999 |