എം.ജി.ആര്‍.ടി.സി.എസ്. പുതിയ പരിശീലന കെട്ടിടത്തിന്‍റെ ഉദ്ഘാടനം

സര്‍വ്വെ വകുപ്പിന്‍റെ സര്‍വ്വെ പരിശീലന വിഭാഗമായ എം.ജി.ആര്‍.ടി.സി.എസ് ന്‍റെ പുതിയ കെട്ടിടം ഉദ്ഘാടനം ബഹു. റവന്യൂ വകുപ്പ് മന്ത്രി ശ്രീ. ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കുന്നു.