സി.ഒ.ആര്‍.എസ്. (CORS Network) നെറ്റ് വര്‍ക്ക്

കേരളത്തില്‍ സി.ഒ.ആര്‍.എസ്. (CORS) നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്  ശ്രീ. പി.വി.രാജശേഖര്‍ (ഡയറക്ടര്‍, സര്‍വ്വെ ഓഫ് ഇന്ത്യ) ഉം ശ്രീമതി. ആര്‍. ഗിരിജ (ഡയറക്ടര്‍, സര്‍വ്വെയും ഭൂരേഖയും വകുപ്പ്, കേരള സര്‍ക്കാര്‍) യും ബഹു. കേരള റവന്യൂ മന്ത്രി ശ്രീ. ഇ ചന്ദ്രശേഖരന്‍ മുമ്പാകെ എം.ഒ.യു ഒപ്പുവയ്ക്കുന്നു.