News / Blog
കേരളത്തില്‍ സി.ഒ.ആര്.എസ്. (CORS) നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീ. പി.വി.രാജശേഖര്‍ (ഡയറക്ടര്‍, സര്‍വ്വെ ഓഫ് ഇന്ത്യ) ഉം ശ്രീമതി. ആര്. ഗിരിജ (ഡയറക്ടര്‍, സര്‍വ്വെയും ഭൂരേഖയും വകുപ്പ്, കേരള സര്‍ക്കാര്‍) യും ബഹു. കേരള റവന്യൂ മന്ത്രി ശ്രീ. ഇ ചന്ദ്രശേഖരന് മുമ്പാകെ എം.ഒ.യു ഒപ്പുവയ്ക്കുന്നു.