What We Do
ടോട്ടല്‍ സ്റ്റേഷൻ, ഡി.ജി.പി.എസ് തുടങ്ങിയ ആധുനിക സർവെ ഉപകരണങ്ങളില്‍ പരിശീലനം . റവന്യൂ ഓഫീസർമാർക്കുള്ള പരിശീലനം (ചെയിന്‍ സർവെ , ഹയര്‍ സർവെ), സ്വകാര്യ വിദ്യാർഥികൾക്കായി 3 മാസം ചെയിന്‍ സർവെ പരിശീലനം.